കുന്നത്തങ്ങാടി: പരയ്ക്കാട് കുണ്ടിലക്കടവ് റോഡിൽ ആലയ്ക്കപറമ്പിൽ പരേതനായ ജോർജ്.മകൻ ബൈജു (49) അന്തരിച്ചു. മോട്ടോർ ബൈക്ക് മെക്കാനിക്ക് ആണ്. അമ്മ: ലില്ലി. ഭാര്യ: ജിഷീല. മക്കൾ: ബിജോയ്, ബിനോയ് സംസ്കാരംവ്യാഴാഴ്ച 9ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.