Updatesമേരി അന്തരിച്ചു. March 19, 2025 Share0 പുത്തൻപീടിക: ആലപ്പാടൻ ( പടിക്കല) ജോസ് ഭാര്യ മേരി (82) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10 ന് പുത്തൻപീടിക സെൻ്റ്ആൻ്റണീസ് പള്ളിയിൽ. മക്കൾ: ത്രേസ്യാമ്മ, ഫിലോമിന, വർഗ്ഗീസ്, ഷെല്ലി, ഷൈജു. മരുമക്കൾ: പോൾ, ആൻ്റോ, സ്വപ്ന, പരേതനായ ജോണി.