വല്ലച്ചിറ: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന കാല ഒ പി ആരംഭിച്ചതിൻ്റെ ഉദ്ഘാടനം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. മനോജ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് മെമ്പർ വി.ജി.വനജ കുമാരി എന്നിവർ പ്രസംഗിച്ചു.
previous post