News One Thrissur
Updates

ചേറ്റുവയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

വാടാനപ്പിള്ളി: ജനകീയം ഡി ഹണ്ടി ന്റെ ഭാഗമായി വാടാനപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ഏങ്ങണ്ടിയൂർ സ്വദേശിവെങ്കിടി വീട്ടിൽ അഖിൻ (36) ആണ് പിടിയിലായത്. ചേറ്റുവ കടവിലുള്ള റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്റെ മറവിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ആണ് പിടി കൂടിയത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. എസ്. ബിനു, സബ് ഇൻസ്പെക്കർ മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥനായ സുനീഷ് എൻ.ആർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

Sudheer K

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ; കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി.

Sudheer K

ആർട്ടിസ്റ്റ് സുനിൽകുമാർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!