ചേർപ്പ്: രാജീവ് ഗാന്ധി ഏജു ഏൻ്റ്കൾച്ചറൽ സെന്ററിൻ്റെ നേതൃത്വത്തിൽ മുൻ ചേർപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. കെ. അബ്ദുൽഖാദർ അനുസ്മരണ സമ്മേളനം നടത്തി. യു.ഡി.എഫ്. ജില്ല ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഷനിൽ പെരുവനം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, പ്രസാദ് കിഴക്കൂട്ട്, പ്രവീൺ ആഞ്ചേരി, കെ. രാമചന്ദ്രൻ, സി.കെ. ഭരതൻ, എ.എസ്. ഉണ്ണികൃഷ്ണൻ, സി.കെ. വിനോദ്,ഷാജി ആദം, ജോർജ് ആന്റോ, പി. എച്. ഉമ്മർ, ധന്യ സുനിൽ, സി. അനിത, അൽഫോൺസ പോൾസൺ, കെ.എസ്.വിമൽ,വിദ്യ രമേശ്, രഞ്ജീഷ് വല്ലത്ത് എന്നിവർ സംസാരിച്ചു.
next post