Updatesജയപ്രകാശൻ അന്തരിച്ചു. March 21, 2025 Share0 തൃപ്രയാർ: നാട്ടിക മരോട്ടിക്കൽ പരേതനായ ധർമപാലൻ മകൻ ജയപ്രകാശൻ (ലാൽ – 59) അന്തരിച്ചു. സംസ്കാരം പിന്നീട്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നിരവധി നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്.