Updatesലാൽ അന്തരിച്ചു March 22, 2025 Share0 എടമുട്ടം: ജവാൻ മൂല തെക്കുഭാഗം കുന്നുപറമ്പിൽ കുമാരൻ മകൻ ലാൽ (66) അന്തരിച്ചു. ഭാര്യ: സരസ്വതി.മക്കൾ: സുജിത്ത്, സുമേഷ്, സുബില. മരുമക്കൾ: ശ്രീജില,കീർത്തി, പ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന്.