News One Thrissur
Updates

ഗുരുവായൂരിൽ പറവകള്‍ക്ക് ദാഹമകറ്റാന്‍ മണ്‍പാത്രങ്ങളുമായി സുരേഷ് ഗോപി

ഗുരുവായൂർ: ലോക ജലദിനത്തിൻ്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പക്ഷികൾക്ക് ദാഹമകറ്റാൻ മൺപാത്രങ്ങൾ വിതരണം ചെയ്തു. മഞ്ജുലാലിന് സമീപം നടന്ന ചടങ്ങിൽ 500 മൺപാത്രങ്ങൾ വിതരണം ചെയ്തു. ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. സി.നിവേദിത അധ്യക്ഷയായി. സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി, കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ, ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, പാവറട്ടി മണ്ഡലം പ്രസിഡൻ്റ് എം.ആർ. വിശ്വൻ, ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര, ശോഭാ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ്, ബിനീഷ് തറയിൽ, ജിതുൻ ലാൽ, പ്രസ്നൻ വലിയപറമ്പിൽ, കെ.സി. വേണുഗോപാൽ, കെ.ആർ. ചന്ദ്രൻ, കെ.കെ. സുമേഷ് കുമാർ പറഞ്ഞു.

Related posts

ഷൺമുഖൻ അന്തരിച്ചു.

Sudheer K

ചിറയ്ക്കൽ പാലം നിർമ്മാണം നിലച്ചു.

Sudheer K

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിമായി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!