ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് ഉത്തരവായി. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും; വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങും. കേന്ദ്ര വിഹിതമായ 24.31 കോടി രൂപ സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യവകുപ്പ്.
next post