Updatesവിലാസിനി അന്തരിച്ചു March 23, 2025 Share0 തൃത്തല്ലൂർ: ഏഴാംകല്ല് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പരേതനായ എളാണ്ടശ്ശേരി ശ്രീനിവാസൻ ഭാര്യ വിലാസിനി ( 77) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ: ദീപക് (അമേരിക്ക) മരുമകൾ: രാഗി.