Updatesസാജിത അന്തരിച്ചു March 23, 2025 Share0 തളിക്കുളം: പുതുക്കുളങ്ങര കടവിൽ ബഷീർ ഭാര്യ സാജിത(56) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: റസൽ, ഷഹനാസ്. മരുമകൾ: ഹിബ.