Updatesസുരേഷ്കുമാർ അന്തരിച്ചു. March 24, 2025 Share0 ചാഴൂർ: ചെറുകൈയ്യിൽ കുമാരൻ നായർ മകൻ സുരേഷ്കുമാർ (63) അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 7 ന് പാറേമേക്കാവ് ശാന്തി ഘട്ടിൽ.