Updatesകല്ല്യാണി അന്തരിച്ചു March 25, 2025 Share0 കണ്ടശാംകടവ്: മാമ്പുള്ളി ശിവനങ്ങാടി മാമ്പുള്ളി വിട്ടിൽ കൊച്ചു രാമൻ മകൾ കല്ല്യാണി (85) അന്തരിച്ചു.സംസ്കാരം ഇന്ന്(25/3/2025)ഉച്ചതിരിഞ്ഞ് 3ന് കാഞ്ഞാണി പഞ്ചായത്ത് ശ്മശാനത്തിൽ.