തളിക്കുളം: ഹൈസ്കൂളിന് സമീപം മുത്താണ്ടശ്ശേരി വേലപ്പൻ മകൻ സത്യൻ (76) അന്തരിച്ചു. ഭാര്യ: പരേതയായ സീത. മക്കൾ: സജീഷ് (എസ്എൻഡിപി യോഗം തളിക്കുളം അമ്പലനട.ശാഖ പ്രസിഡൻ്റ്. തൃപ്രയാർ.പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡൻ്റ്, തളിക്കുളം ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡൻ്റ് ), സന്ദീപ്. മരുമക്കൾ. ചിന്നു. രേവതി. സംസ്കാരം ബുധനാഴ്ച രാവിലെ. 10 ന്.