Updatesസദാശിവൻ അന്തരിച്ചു. March 25, 2025 Share0 വാടാനപ്പള്ളി: എടത്തിരുത്തി കൊട്ടുക്കൽ സദാശിവൻ (80) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കൾ : ബീന, ബിന്ദു, വിനു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.