Updatesഎം.എസ്.രാമചന്ദ്രൻ അന്തരിച്ചു. March 26, 2025 Share0 അന്തിക്കാട്: ആലിന് കിഴക്ക് മണത്തല എം.എസ്.രാമചന്ദ്രൻ (78) അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: അഭിരാം, അമൃത. മരുമകൻ: സുജിത്ത്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.