ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നട വിജയ സ്റ്റോഴ്സ് ഉടമ പന്തായിൽ ക്ഷേത്രത്തിനു സമീപം പാലിശ്ശേരി വിജയകുമാർ (71) അന്തരിച്ചു. അച്ഛൻ: കൊട്ടിലിൽ ഗോവിന്ദൻ നായർ. അമ്മ: പാലിശ്ശേരി കമലാക്ഷിയമ്മ. ഭാര്യ: രേഖാ വിജയൻ. മക്കൾ: നീലിമ (ബംഗളൂരു), നകുൽ (ബ ബംഗളൂരു). മരുമകൻ: അനൂപ് മേനോൻ (ബംഗളൂരു ). സംസ്കാരം നാളെ (ബുധൻ) ഉച്ചതിരിഞ്ഞ് മൂന്നിന് പാമ്പാടി ഐവർ മഠത്തിൽ.
previous post