Updatesകാഞ്ഞാണി ചാവക്കാട് റോഡിൽ രാത്രി ഗതാഗതം തടസ്സപ്പെടും March 26, 2025 Share1 കാഞ്ഞാണി: പൊതുമരാമത്ത് പണികൾ നടക്കുന്നതിനാൽ കാഞ്ഞാണി ചാവക്കാട് റോഡിൽ പുത്തൻകുളം മുതൽ ചീരോത്ത് പടി വരെയുള്ള ഭാഗത്ത് മാർച്ച് 26 മുതൽ റോഡുപണി അവസാനിക്കുന്നത് വരെ രാത്രി ഗതാഗതം പൂർണമായും നിയന്ത്രിക്കുമെന്നു പൊതുമരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.