Updatesമണി അന്തരിച്ചു March 26, 2025 Share0 കണ്ടശ്ശാങ്കടവ്: പാലാഴി ചിരുകണ്ടത് പരേതനായ ദിവാകരൻ ഭാര്യ മണി (70) അന്തരിച്ചു മക്കൾ: അഭിലാഷ്, അജീഷ്, അമ്പിളി. മരുമക്കൾ: ഷമ്യ, വിജിത, പ്രസാദ്.