Updatesമിനി അന്തരിച്ചു March 26, 2025 Share0 ഏങ്ങണ്ടിയൂർ: ജയഭാരത് ക്ലബ്ബിന് സമീപം പൂച്ചാട്ടിൽ മധുവിന്റെ ഭാര്യ മിനി(46) അന്തരിച്ചു.മകൾ :ആവണി. സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പിൽ.