Updatesബസ് ഉടമകൾ സമരത്തിലേക്ക് March 27, 2025March 27, 2025 Share0 സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ചു രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വാഹന പ്രചരണ ജാഥയ്ക്ക് ശേഷം സമരം.