News One Thrissur
Updates

ജസ്റ്റിസ് പി.വി. ആഷയുടെ അമ്മ ഗൗരി അന്തരിച്ചു

തൃപ്രയാർ: വാഴക്കുളം ക്ഷേത്രത്തിന് പടിഞ്ഞാറ് പൊക്കത്ത് ഗൗരി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ വിജയൻ. കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പരേതനായ സി.കെ.ജി വൈദ്യരുടെ സഹോദരിയാണ്. മക്കൾ: ഡോ. ജയന്തൻ, ജയജ, ജയന്തി, രാജീവ്, റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. ആഷ (അഡ്മിനിസ്ട്രേറ്റീവ് ട്രീബൂണൽ അംഗം).മരുമക്കൾ: ഡോ. പുഷ്പ, ഗോപാലകൃഷ്ണൻ, സോമൻ, ലീന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വടൂക്കര ശ്മശാനത്തിൽ.

Related posts

കൊടുങ്ങല്ലൂർ കാര സ്വദേശി ഒമാനിൽ അന്തരിച്ചു. 

Sudheer K

പെരിഞ്ഞത്ത് വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

Sudheer K

തൃശൂർ അയ്യന്തോൾ കോടതിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു.

Sudheer K

Leave a Comment

error: Content is protected !!