News One Thrissur
Updates

അബൂബക്കർ അന്തരിച്ചു.

വാടാനപ്പള്ളി: നടുവിൽക്കര ജുമാമസ്ജിദിന് വടക്ക് പണിക്കവീട്ടിൽ അബൂബക്കർ (77) അന്തരിച്ചു. ദീർഘകാലം വാടാനപ്പള്ളി വടക്കേ മഹല്ല് ഓഫീസ് സെക്രട്ടറിയായിരുന്നു. ഭാര്യ:റുഖിയ. മക്കൾ: ബദറുദ്ദീൻ, അബ്ദുൽ മുഹ്സിൻ, അബ്ദുൽ മുൻസീർ.മരുമക്കൾ : ബുഷ്റ,വിജി.

Related posts

അന്തിക്കാട് ജുമാമസ്ജിദിൽ ജീലാനി ആണ്ട് നേർച്ച 26 ന്

Sudheer K

ഗുരുവായൂരിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാലദോശയിൽ ചത്ത പഴുതാര; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Sudheer K

ചാവക്കാട്ട് എം.കെ സൂപ്പർ മാർക്കറ്റിൽ കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ട് ജീവനക്കാർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!