മനക്കൊടി: എസ്എൻഡിപി യോഗം മനക്കൊടി ശാഖയുടെ ശ്രീനാരായണഗുരു മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാദിനം നടന്നു. ശിവഗിരി മഠത്തിലെ സ്വാമിയാനന്ദഗിരി പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് കാർമ്മികനായി. തുടർന്ന് പ്രഭാഷണവും നടത്തി. ശാഖ പ്രസിഡൻറ് പുരുഷോത്തമൻ മേനോത്ത് പറമ്പിൽ അധ്യക്ഷനായി.
previous post