Updatesരാമചന്ദ്രൻ അന്തരിച്ചു March 29, 2025 Share0 മനക്കൊടി: ഏലോത്ത് റോട്ടിൽ മേനോത്തുപറമ്പിൽ ബാലൻ മകൻ രാമചന്ദ്രൻ (72)അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3 ന് വാടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ.