Updatesആനി അന്തരിച്ചു March 29, 2025 Share0 കണ്ടശ്ശാംകടവ്: വിളക്കും കാൽ താണിക്കൽ ചാലിശ്ശേരി ഫ്രാൻസീസ് ഭാര്യ ആനി (73 ) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11.30ന് കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ.മക്കൾ : ഫേൻസി, ഫേൻസൻ. മരുമക്കൾ : ജോസ്, ജിൻസി.