കൊടുങ്ങല്ലൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ആറ് പേരെ കാപ്പ ചുമത്തി നാടുകടത്തി. മതിലകം പനങ്ങാട് പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടില്‍ മുത്തു എന്ന ധനേഷ് (40), കയ്പമംഗലം സ്വദേശിയായ പള്ളിപറമ്പില്‍ വീട്ടില്‍ ഷാബിത്ത് എന്ന് വിളിക്കുന്ന ഷാബിദ് (32), ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കരൂപടന്ന സ്വദേശിയായ മാക്കാംതറ വീട്ടില്‍ അമീന്‍ (25),
തിലേഷ് (40), ലോകമല്ലേശ്വരം കാരൂര്‍മഠം സ്വദേശിയായ കുന്നത്ത്പടിക്കല്‍ വീട്ടില്‍ തനു എന്ന് വിളിക്കുന്ന തനൂഫ് (28) എ്‌നിവരെയാണ് കാപ്പ് ചുമത്തി നാടുകടത്തിയത്. കാപ്പ് ചുമത്തപ്പെട്ട എല്ലാവരുടെയും പേരില്‍ വിവിധ പോലീസ സ്‌റ്റേഷനുകളിലായി ഏഴിലധികം കേസുകളാണ് ഉള്ളതെന്നും പോലീസ് പറഞ്ഞു
കൊടുങ്ങല്ലൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ആറ് പേരെ കാപ്പ ചുമത്തി നാടുകടത്തി. മതിലകം പനങ്ങാട് പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടില്‍ മുത്തു എന്ന ധനേഷ് (40), കയ്പമംഗലം സ്വദേശിയായ പള്ളിപറമ്പില്‍ വീട്ടില്‍ ഷാബിത്ത് എന്ന് വിളിക്കുന്ന ഷാബിദ് (32), ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കരൂപടന്ന സ്വദേശിയായ മാക്കാംതറ വീട്ടില്‍ അമീന്‍ (25), കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റഷന്‍ പരിധിയിലെ ലോകമല്ലേശ്വരം തിരുവള്ളൂര്‍ സ്വദേശിയായ കോറാശ്ശേരി വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന വൈശാഖ് (28), കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടൂര്‍ ഇല്ലിക്കാട് സ്വദേശിയായ കുതിരപ്പുള്ളി വീട്ടില്‍ തിലേഷ് (40), ലോകമല്ലേശ്വരം കാരൂര്‍മഠം സ്വദേശിയായ കുന്നത്ത്പടിക്കല്‍ വീട്ടില്‍ തനു എന്ന് വിളിക്കുന്ന തനൂഫ് (28) എ്‌നിവരെയാണ് കാപ്പ് ചുമത്തി നാടുകടത്തിയത്. കാപ്പ് ചുമത്തപ്പെട്ട എല്ലാവരുടെയും പേരില്‍ വിവിധ പോലീസ സ്‌റ്റേഷനുകളിലായി ഏഴിലധികം കേസുകളാണ് ഉള്ളതെന്നും പോലീസ് പറഞ്ഞു