Updatesഗോപാലൻ അന്തരിച്ചു. March 30, 2025 Share0 വാടനപ്പിള്ളി: പാലക്കാടി തെക്കേപുരയ്ക്കൽ നാരായണൻ മകൻ ഗോപാലൻ (75) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ബിജു, രാജു, രാഗി. മരുമക്കൾ: സുമി, നിമിത, സുനിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10:30 ന് വീട്ടുവളപ്പിൽ.