എടമുട്ടം: ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ ബൈക്കിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എടമുട്ടം സ്വദേശി പൂരാടൻ വീട്ടിൽ ബോസ് (73) നാണ് പരിക്കേറ്റത്, ഇയാളെ ചന്ത്രാപ്പിന്നി എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ എത്തിചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറെകാലോടെ ആയിരുന്നു അപകടം.