അന്തിക്കാട്: അന്തിക്കാട് ഉപഭോക്തൃ സംരക്ഷണ സമിതി 14ാം വാർഷിക പൊതുയോഗം നാട്ടിക എം.എൽ.എ.സി.സി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഉപഭോക്തൃ സംരക്ഷണ സമിതി വൈസ് പ്രസിഡൻ്റ് ലാൽ സിങ്ങ് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ആർ.പുഷ്പാംഗദൻ, എം.വിജയൻ ,വി .നാരായണൻ കുട്ടി പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ.വി. റാഫി, സെക്രട്ടറി എം.എസ്.സജീവൻ, ട്രഷർറായ് എം.വിജയൻ എന്നിവരെ തെരഞ്ഞെടുത്തു.
previous post