Updatesതളിക്കുളത്ത് വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി April 1, 2025April 1, 2025 Share0 തളിക്കുളം: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കവീട്ടിൽ സഹീർ (63) നെ യാണ് തളിക്കുളം സെന്ററിന് തെക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ വീടിന്റെ പുറകുവശത്തെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.