Updatesഹുസൈൻ അന്തരിച്ചു. April 1, 2025 Share0 മുറ്റിച്ചൂർ: കടവിന് സമീപം പരേതനായ കിഴുവാലിപ്പറമ്പിൽ കുഞ്ഞി മൊയ്‌തു മകൻ ഹുസൈൻ (60) അന്തരിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാത്രി 8 ന് മുറ്റിച്ചൂർ ഖബർസ്ഥാനിൽ.