കാരമുക്ക്: പൂതൃക്കോവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം ചേരാനെല്ലുക്കാരൻ മാടശ്ശേരി പരേതനായ തോമ മകൻ ജോസ്(71) അന്തരിച്ചു. സംസ്കാരം നാളെ (2/4/2025) രാവിലെ 10മണിക്ക് കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിജോസ്. മക്കൾ: ജീന, ജിൽസൻ, ജിക്സൻ. മരുമക്കൾ: ജോൺസൻ, നിത.