Updatesവാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡെലിവറി ബോയ് മരിച്ചു April 2, 2025April 2, 2025 Share0 കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറിയാട് തെക്കിനകത്ത് ഷാഹിർസമാൻ (23) ആണ് മരിച്ചത്.