Updatesശാന്തകുമാരി (അമ്മിണി) അന്തരിച്ചു April 2, 2025 Share0 തളിക്കുളം: കലാഞ്ഞി തെക്ക് വശം വല്ലത്ത് പരേതനായ രാഘവൻ ഭാര്യ ശാന്തകുമാരി (അമ്മിണി 86) അന്തരിച്ചു.സംസ്കാരം വ്യാഴം രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശികുമാർ, ഗിൽസ, ലത. മരുമക്കൾ: മീര, പരേതനായ അജിത്ത് പ്രസാദ്, വിജയൻ.