തൃപ്രയാർ – കാഞ്ഞാണി റോഡിൽ പെരിങ്ങോട്ടുകര ഫോർ വേ ജംഗ്ഷൻ മുതൽ തോന്നിയകാവ് ക്ഷേത്രം വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ നാലിന് രാത്രി മുതൽ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
next post