തൃപ്രയാർ: സംസ്ഥാനത്തെ മികച്ച ഗായകന് പി. ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം(ഒരു ലക്ഷം രൂപ) മധു ബാലകൃഷ്ണന്. ഏപ്രിൽ 16-ന് കഴിമ്പ്രം ബീച്ച്ഫെസ്റ്റ് വേദിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പുരസ്കാരം കൈമാറും. കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലറ ഗോപൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരട ങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്ത തെന്ന് പി. ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടേഷൻ ചെ യർമാൻ മധു ശക്തിധരപ്പണിക്കർ, ജനറൽ സെക്ര ട്ടറി ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, കോഡിനേറ്റർ ജയചന്ദ്രൻ വലപ്പാട്, ട്രഷറർ പ്രീതി പ്രേമചന്ദ്രൻ എന്നിവർ അറിയിച്ചു.
previous post
next post