News One Thrissur
Updates

വി.ആർ.മദനൻ 14ാം ചരമവാർഷിക ദിനം ആചരിച്ചു.

പടിയം: വി.ആർ.മദനൻ 14ാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ പരിപാടി ഉദ്ഘാടനം സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ നിർവഹിച്ചു. പടിയം ലോക്കൽ സെക്രട്ടറി കെ.കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ടി.കെ.മാധവൻ, വി.ഡി.രത്നാകരൻ, സി.കെ.കൃഷ്ണകുമാർ, ജീന നന്ദൻ, ജ്യോതി ലക്ഷ്മി വസന്തൻ, കെ.എം.കിഷോർ കുമാർ, എ.ബി.ബാബു, കെ.ബി.സ്വാഗത് എന്നിവർ പ്രസംഗിച്ചു.പുഷ്പാർച്ചനയും, കൊടിയുർത്തലും നടത്തി.

Related posts

കാളമുറിയിൽ വാക്കുതർക്കത്തിനിടെ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

Sudheer K

ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ വീണു; അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Sudheer K

വിജ്ഞാനവും കൗതുകവും ഉണർത്തി വെൻമേനാട് എം.എ.എസ്.എം സ്കൂളിൽ എക്സ്പോ 2024

Sudheer K

Leave a Comment

error: Content is protected !!