Updatesദിലീപ്കുമാർ അന്തരിച്ചു. April 10, 2025 Share0 നാട്ടിക: രാമൻ കുളത്തിന് സമീപം പാണപറമ്പിൽ പരേതനായ ജനാർദ്ദനൻ മകൻ ദിലീപ്കുമാർ(67) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 8 ന് . വീട്ടുവളപ്പിൽ. ഭാര്യ. സുമംഗിനി.മക്കൾ. സുജിത്കുമാർ , വിപിൻകുമാർ.മരുമക്കൾ. ശ്രുതി, സ്വാതി.