Updatesലീല അന്തരിച്ചു. April 10, 2025 Share0 തൃപ്രയാർ: അറത്തിപ്പറമ്പിൽ പരേതനായ രാധാകൃഷ്ണൻ ഭാര്യ ലീല (82) അന്തരിച്ചു. മക്കൾ : വിജയൻ, രാജു,ശശി,രജനി സുരേഷ്, ജയപ്രസാദ്. മരുമക്കൾ: ലേഖ, രജനി, ജയശ്രീ, അനിൽകുമാർ, സുമി, നയന.