വാടാനപ്പള്ളി: തൃത്തല്ലൂർ സെന്ററിൽ കണ്ടയ്നർ ലോറിയിടിച്ച് ഓട്ടോ ടാക്സിയിലെ യിലെ യാത്രക്കാരായ നാലു പേർക്ക് പരിക്ക് വാടാനപ്പള്ളി പോലീസ്റ്റേഷന് സമീപം താമസിക്കുന്ന വലിയകത്ത് ഷംസുദ്ദീൻ ഭാര്യ നദീറ (56), മക്കളായ നാഫിയ (30), മുഅ്സിന (26), ജബീന (33) എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ, തൃത്തല്ലൂർ വെസ്റ്റ് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ എം.ഐ ആശുപത്രിയിലെത്തിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ അപകടം
previous post
next post