മനക്കൊടി: കിഴക്കുംപുറം റൈസ് മിൽ റോഡിൽ നായരുപറമ്പിൽ ആനന്ദൻ (69) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: സ്മിഷ ആനന്ദ് (സീനിയർ ക്ലർക്ക്, തൃശ്ശൂർ താലൂക്ക് ഓഫീസ് ), ദിവ്യ ആനന്ദ് (ക്ലർക്ക് ആർ. ഐ. സെൻ്റർ, തൃശ്ശൂർ). മരുമക്കൾ: എൻ.വി. രാജീവൻ ( റിട്ട.ജൂനിയർ സൂപ്രണ്ട്, സിവിൽ ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റ്), സുഭാഷ്.
സംസ്ക്കാരം ശനിയാഴ്ച രാവിലെ 9 ന് വടൂക്കര ശ്മശാനത്തിൽ.
previous post