News One Thrissur
Updates

അജിത അന്തരിച്ചു.

തളിക്കുളം: ഹാശ്മി നഗറിൽ  മരത്തേഴത്ത് ബാലകൃഷ്ണൻ ഭാര്യ അജിത (61) അന്തരിച്ചു. മക്കൾ : ബിജിൽ, ജിൽഷ. മരുമക്കൾ: ആതിര, വിപിൻ. സംസ്കാരം ശനി രാവിലെ 10 ന് തളിക്കുളം പൊതുശ്മശാനത്തിൽ.

Related posts

ഖത്തറിൽ ബിൽഡിംഗിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

Sudheer K

തളിക്കുളം സ്വദേശി ഷാർജയിൽ അന്തരിച്ചു. 

Sudheer K

ജോസ് അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!