Updatesസുകുമാരൻ നായർ അന്തരിച്ചു. April 12, 2025 Share0 എങ്ങണ്ടിയൂർ: തിരുമംഗലം ക്ഷേതത്തിനു പടിഞ്ഞാറ് കിഴക്കേടത്ത് നാരായണൻ മകൻ സുകുമാരൻ നായർ (85 ) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: ചെറിയേടത്ത് സീത നേശ്യാർ. മക്കൾ: ഗിരീഷ്, ബിന്ദു, നന്ദകുമാർ . മരുമക്കൾ: ഹേമ, ഗോപിനാഥ്, ആര്യാദേവി.