Updatesകുന്നത്തങ്ങാടി സ്വദേശി ദുബായിൽ അന്തരിച്ചു. April 16, 2025April 16, 2025 Share0 അരിമ്പൂർ: കുന്നത്തങ്ങാടി കുണ്ടലകടവ് റോഡിൽ ചൊവ്വലൂർ ഔസേപ്പ് മകൻ ആൻ്റണി (70) ദുബായിൽ അന്തരിച്ചു, സംസ്ക്കാരം പിന്നീട്. ഭാര്യ: സലോമി. മക്കൾ: ആൻസ, എബിൻ. മരുമക്കൾ: ആൻ്റണി (മാംഗോ ബേക്കറി അരിമ്പൂർ), ലൈറ്റി.