കിഴുപ്പിളളിക്കര: എസ്എൻഎസ്എ എൽ പി സ്കൂളിനു സമീപം തേയ്ക്കാനത്ത് ചാക്കോ ഭാര്യ ലിസി ( 85) അന്തരിച്ചു. മക്കൾ: ജോസ്, വർഗ്ഗീസ്, ആൻ്റണി(ദുബായ്), മോളി, ജെസി,മേഴ്സി. മരുമക്കൾ: സുമം, ടിൻസി, റോസ്മോൾ, ജേക്കബ്ബ്, ഫ്രാൻസീസ് (പരേതൻ), ജോസ്. സംസ്കാരം ഞായർ വൈകിട്ട് 4 ന് പഴുവിൽ സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ.
previous post
next post