Updatesശങ്കരൻ അന്തരിച്ചു April 19, 2025April 19, 2025 Share0 മണലൂർ: പാലം സ്റ്റോപ്പിന് സമീപം കൊട്ടേക്കാട്ട് വേലപ്പൻ മകൻ ശങ്കരൻ(82)അന്തരിച്ചു. ഭാര്യ:ചന്ദ്രിക.മക്കൾ: പ്രിജുരാജ് , ശ്രീജ. മരുമക്കൾ: ലയ, സുഭാഷ്,(പവിത്രം വാടാനപ്പള്ളി). സംസ്കാരം ഞായർ രാവിലെ 9ന്.