തൃപ്രയാർ: താന്ന്യം ശാന്തി പാലസ് ഓഡിറ്റോറിയത്തിന് സമീപം കാറിൽ സ്കൂട്ടറിച്ചതിനെ തുടർന്ന് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി കൊല്ലംകുളങ്ങര വീട്ടിൽ വിനോദ് (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 ഓടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ വിനോദിനെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.