News One Thrissur
Updates

കമലാക്ഷി അന്തരിച്ചു

അന്തിക്കാട്: പടിയം മാങ്ങാട്ടുകര പള്ളിയിൽ പരേതനായ ശങ്കുണ്ണിയുടെ (അപ്പു) ഭാര്യ കമലാക്ഷി (91) അന്തരിച്ചു. മക്കൾ: കോമളവല്ലി, അരുണ, രവീന്ദ്രൻ, സുരേഷ് ബാബു, ഇന്ദിര. മരുമക്കൾ: സുബ്രഹ്മണ്യൻ, ജയപ്രകാശ്, രേഖ, അജിത, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Related posts

നാട്ടികയിൽ 3 കോടിയുടെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനത്തിനൊരുങ്ങി

Sudheer K

കാട്ടൂർ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

Sudheer K

തളിക്കുളം ബ്ലോക്ക് കേരളോത്സവം ഡിസംബർ 12, 13, 14 തിയ്യതികളിൽ

Sudheer K

Leave a Comment

error: Content is protected !!