തളിക്കുളം: പുതുക്കുളം പടിഞ്ഞാറ് പുത്തൻപുരയിൽ അബ്ദുൾ റഹിമാൻ ഭാര്യ ഐഷ(82) അന്തരിച്ചു. ഖബറടക്കം നടത്തി. മക്കൾ:പരേതനായ ജലീൽ, ഖദീജ, സലാഹുദ്ദീൻ, താഹിറ, നിസാർ, നസീറ, ഷിഹാബ് (സിപിഐഎം തളിക്കുളം ലോക്കൽ കമ്മിറ്റി അംഗം),ഷാനവാസ്. മരുമക്കൾ: അബ്ദുൾകരിം, അൻസാർ, അബ്ദുൾ കരിം, സുഹറാബി, ഹഫ്സീറ,ഷഫ്ന, സജന, സൽമ
previous post